Description
അത്ഭുതകരമായ വൈവിധ്യമുള്ള യാത്രാപുസ്തകം ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം തീർത്ത നക്സൽ . ബാരിയും. പ്രവാസികളായ തിബത്തുകാരുടെ ജീവിതവും ഈ പുസ്തകത്തിലുണ്ട്. ലക്ഷദ്വീപും അന്തമാനുമുണ്ട്. ഇറാനിലെ ചിത്രകാരികളും ആഫ്രിക്കൻ ഫുട്ബോൾ കളിക്കാരുമുണ്ട്. ദേശീയവും ദേശാന്തരീയവുമായ യാത്രകൾക്കൊപ്പം കേരളീയ ഗ്രാമീണ ജീവിതവും നാടോടിത്തവും ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു. ഭൂഭാഗങ്ങൾക്കൊപ്പം മനുഷ്യരുടെ ഛായാപടങ്ങളും ഈ പുസ്തകത്തിൻ്റെ സവിശേഷതയാണ്. യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരൻ്റെ എറ്റവും പുതിയ പുസ്തകം
Reviews
There are no reviews yet.